RETREAT FOR YOUTH ON OCTOBER 2019

മലയാറ്റൂർ, ഇല്ലിത്തോട് ദർശന ധ്യാനകേന്ദ്രത്തിൽ യുവജനങ്ങൾക്കായുള്ള ധ്യാനം ഒക്ടോബർ 6-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ 8-ാം തിയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1 മണിവരെ നടത്തപ്പെടുന്നു. 
ഏവർക്കും സ്വാഗതം 
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 0484- 2468333 MOB - 9961700996


Comments